⚽ ഫിഫ ലോകകപ്പ് 2026 ഫൈനൽ: സ്പെയിൻ 🆚 അർജന്റീന ⚽

ഫിഫ ലോകകപ്പ് 2026 ഫൈനൽ: സ്പെയിൻ vs അർജന്റീന
World Cup Final 2026

⚽ ഫിഫ ലോകകപ്പ് 2026 ഫൈനൽ: സ്പെയിൻ 🆚 അർജന്റീന ⚽

📅 തീയതി: 20 ജൂലൈ 2026 (ഇന്ത്യൻ സമയം)

⏰ സമയം:

  • ഇന്ത്യൻ സമയം: രാത്രി 12:30 AM
  • യു.എ.ഇ സമയം: രാത്രി 11:00 PM (19 ജൂലൈ)
  • സൗദി, ബഹ്‌റൈൻ സമയം: രാത്രി 10:00 PM (19 ജൂലൈ)

🏟️ വേദി: മെറ്റ് ലൈഫ് സ്റ്റേഡിയം, അമേരിക്ക

ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് 2026-ന്റെ കലാശപ്പോരാട്ടം ഇന്ന് നടക്കുകയാണ്. നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീനയും യൂറോപ്യൻ കരുത്തരായ സ്പെയിനും തമ്മിലാണ് തീപാറുന്ന ഫൈനൽ മത്സരം.

തുടർച്ചയായ 37 മത്സരങ്ങളിൽ തോൽവിയറിയാതെ എത്തുന്ന സ്പെയിൻ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ ഇറങ്ങുമ്പോൾ, ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീന നാലാം കിരീടമാണ് ലക്ഷ്യമിടുന്നത്. കളി തുടങ്ങുന്നതിനു മുൻപ് തന്നെ തത്സമയം മത്സരം കാണാനുള്ള ലിങ്കുകൾ താഴെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

Post a Comment

Previous Post Next Post