🌱 ഗ്രീൻ വില്ലേജ് പ്രൊഫഷണൽ ഗ്രാഫ്റ്റിംഗ് കോഴ്സ്
(ഓൺലൈൻ & ഓഫ്‌ലൈൻ ക്ലാസുകൾ)
"സ്വയം പഠിക്കുക, മറ്റുള്ളവരെ പഠിപ്പിക്കുക, പഠിച്ചത് അനുസരിച്ച് പ്രവർത്തിക്കുക, മറ്റുള്ളവരെ കൊണ്ട് പ്രവർത്തിപ്പിക്കുക!" 🤝
ഈ വലിയ ദർശനത്തോടെ, നിങ്ങളെ സ്വയംപര്യാപ്തതയിലേക്കും മികച്ചൊരു കരിയറിലേക്കും ഗ്രീൻ വില്ലേജ് സ്വാഗതം ചെയ്യുന്നു. വെറുമൊരു പഠനത്തിനപ്പുറം എല്ലാവർക്കും ഒരുപോലെ ഗുണം ചെയ്യുന്ന ഒരു പ്രീമിയം കമ്പനിയായി ഗ്രീൻ വില്ലേജ് മാറുകയാണ്. 💼
🌟 ഞങ്ങൾ ഒരുക്കുന്ന അവസരങ്ങൾ:
(ഫാം ഓഫീസർ, അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, മണ്ണുത്തി)
💡 കോഴ്സ് ഓപ്ഷനുകൾ & തീയതികൾ
🟢 ഓഫ്‌ലൈൻ ക്ലാസ്സ് (തിയറിയും ഫാം പ്രാക്ടിക്കലും)
• ജൂൺ 17 - 20 (8:00 PM - 9:00 PM): ഓൺലൈൻ തിയറി ക്ലാസ്സ്.
• ജൂൺ 21 ഞായർ (9:00 AM - 1:00 PM): നേരിട്ടുള്ള പ്രാക്ടിക്കൽ (കോട്ടക്കൽ ചിനക്കൽ ഫാം).
• ആകെ ഫീസ്: ₹1200/-
🔵 ഓൺലൈൻ ക്ലാസ്സ് (തിയറി ക്ലാസ്സ് മാത്രം)
• ജൂൺ 17 - 20 (8:00 PM - 9:00 PM): ഓൺലൈൻ തിയറി ക്ലാസ്സുകൾ മാത്രം (Google Meet വഴി).
• ലൈവ് വരാൻ പറ്റിയില്ലെങ്കിലും റെക്കോർഡഡ് വീഡിയോകൾ പിന്നീട് കാണാൻ ലഭിക്കും.
• ആകെ ഫീസ്: ₹500/-

إرسال تعليق